Skip to main content

Helpdesk System

KILA HELPDESK

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-2017) അംഗീകാര, നിര്‍വഹണ നടപടി ക്രമങ്ങള്‍ ത്വരിതപെടുത്തുന്നതിന് കേരള ഇന്‍സ്റ്റിട്ട്യുട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില) 'ഹെല്പ് ഡസ്ക് ' സംവിധാനം വിപുലപെടുത്തിയിരിക്കുന്നു. ബന്ധപെട്ട ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍
കില ഹെല്പ് ഡസ്ക് : 0487-2204097, 9446059306, 9495434811, 9544582687

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി : സംശയങ്ങള്‍ക്ക്‌ ഉള്ള മറുപടി
01 നിര്‍വഹണ ഉദ്യോഗസ്ഥര്‍ (Implementing Officers)
02 സബ്സിഡി (Subsidy)
03 ഗുണഭോക്താക്കള്‍ (Beneficiaries)
04 പൊതു മരാമത്ത് (Public Works)
05 പ്രത്യേക വിഭാഗങ്ങള്‍ക്കുള്ള പദ്ധതികള്‍ (Projects for Special Categories)
06 മെയിന്റനന്‍സ് ഗ്രാന്റ് (Maintanance Grant)
07 പൊതുകാര്യങ്ങള്‍ (General Category Doubts)

Circulars on Performance Audit

  1. Circular No.61517/AA3/2007/LSGD dated 21.11.2007 : Local Self Government Institutions - Conduct of Performance Audit - Detailed Instructions/procedures.
  2. Circular No.29549/AA1/11/LSGD dated 08.12.2011 : തദ്ദേശ സ്വയംഭരണ വകുപ്പ് - പെര്‍ഫോര്‍മന്‍സ് ഓഡിറ്റ്‌ ടീമുകളുടെ ഏകോപനം മെച്ചപെടുത്താന്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു - Local Self Government Institutions - Conduct of Performance Audit - Detailed Instructions/procedures.