NGO Policy
കേരള സംസ്ഥാന സര്‍ക്കാരിതര സംഘടന നയത്തിന്റെ പരിഷ്കരിച്ച കരട് രൂപരേഖ സംബന്ധിച്ച അഭിപ്രയങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2013 മാര്‍ച്ച് 22 നകം ഡോ. ജെ ബി രാജന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, കില, മുളംകുന്നത്‌കാവ്, തൃശൂര്‍ - 680582 എന്ന വിലാസത്തിലോ jbrajan07@gmail.com എന്ന ഇ-മെയിലിലോ നല്‍കേണ്ടതാണ്
- 3443 reads